മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം | Oneindia Malayalam

2021-01-11 1,231

Theatres in kerala will reopen soon
ഒമ്പത് മണി വരെ തിയേറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തിയേറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.